Actor Sathyan’s funeral procession –
നടൻ സത്യന്റെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര
മികച്ച നടനുളള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ആൾ. രക്താർബുദത്തെ തുടർന്ന് 1971 ജൂൺ 15 അന്തരിച്ചു.
ഭാര്യ ജെസിയും മക്കളായ പ്രകാശ്, സതീഷ്, ജീവൻ എന്നിവരും സമീപം








